---
title: "ലൈബ്രറി കൗൺസിലിൻ്റ വായനാ ചങ്ങാത്തം പെരിങ്ങളത്ത് തുടങ്ങി "
english_title: "The Reading Friendship of the Library Council began in Peringalam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41974/ Friendship ,Library Council ,began, in Peringalam"
published_at: "2022-05-10T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a93c1f2bff_IMG_20220510_220148.jpg"
keywords: []
---

# ലൈബ്രറി കൗൺസിലിൻ്റ വായനാ ചങ്ങാത്തം പെരിങ്ങളത്ത് തുടങ്ങി 

> **Lead Summary:** **പാനൂർ**: സംസ്ഥന ലൈബ്രറി കൗൺസിലിൻ്റയും സമഗ്ര ശിക്ഷ കേരളയുടെയും സംയുക്താഭിമുഖ്യത്തിലുള്ള വായനാ ചങ്ങാത്തം പരിപാടി പെരിങ്ങളത്ത് തുടങ്ങി.സി.ആർ.സി തല ഉദ്ഘാടനം കണ്ണം വെള്ളി മഹാത്മ യുവക് കേന്ദ്രത്തിൽ സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് നിർവഹിച്ചു.നഗരസഭാ കൗൺസിലർ കെ.ദാസൻ അധ്യക്ഷനായി.ഷൈബ പ്രകാശ് പദ്ധതി വിശദീകരിച്ചു. അനൂപ് കളത്തിൽ, കെ.സുരേഷ് ബാബു, വി.പി പ്രേമകൃഷ്ണൻ, പി.ഉണ്ണികൃഷ്ണൻ, കെ.കെ.പുരുഷോത്തമൻ ,എസ്.കുഞ്ഞിരാമൻ ,വി .പി .സഞ്ജീവൻ എന്നിവർ പ്രസംഗിച്ചു.

## Article Content

**പാനൂർ**: സംസ്ഥന ലൈബ്രറി കൗൺസിലിൻ്റയും സമഗ്ര ശിക്ഷ കേരളയുടെയും സംയുക്താഭിമുഖ്യത്തിലുള്ള വായനാ ചങ്ങാത്തം പരിപാടി പെരിങ്ങളത്ത് തുടങ്ങി.സി.ആർ.സി തല ഉദ്ഘാടനം കണ്ണം വെള്ളി മഹാത്മ യുവക് കേന്ദ്രത്തിൽ സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് നിർവഹിച്ചു.നഗരസഭാ കൗൺസിലർ കെ.ദാസൻ അധ്യക്ഷനായി.ഷൈബ പ്രകാശ് പദ്ധതി വിശദീകരിച്ചു. അനൂപ് കളത്തിൽ, കെ.സുരേഷ് ബാബു, വി.പി പ്രേമകൃഷ്ണൻ, പി.ഉണ്ണികൃഷ്ണൻ, കെ.കെ.പുരുഷോത്തമൻ ,എസ്.കുഞ്ഞിരാമൻ ,വി .പി .സഞ്ജീവൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41974/ Friendship ,Library Council ,began, in Peringalam)